സി -ഡാക്കിൽ പിജി സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം: അവസാന തീയതി ജൂൺ 23
കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സി -ഡാക് (സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ് കംപ്യൂട്ടിങ്) സോഫ്റ്റ്‌വെയർ ട്രെയിനിങ് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ (STDC) തിരുവനന്തപുരം കൊച്ചി കേന്ദ്രങ്ങളിൽ നടത്തിവരുന്ന പിജി സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് ജൂൺ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷപിജി സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനായി ഓൾ ഇന്ത്യ എൻട്രൻസ് എക്‌സാമിനേഷൻ ആയ സി – ക്യാറ്റ് (C-CAT) ഓൺലൈൻ പ്രവേശന പരീക്ഷ ജൂലൈ 4, 5 തീയതികളിലായി നടത്തുന്നതാണ്. 24 ആഴ്ചത്തെ […]
Read more

