മുല്ലപ്പെരിയാറിൻ്റെ വൃഷ്ടിപ്രദേശത്ത് മഴ പെയ്യാന്‍ പ്രാര്‍ത്ഥനയുമായി തമിഴ്‌നാട്ടിലെ കർഷകർ
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തേനി ജില്ലയിലും മഴ പെയ്യാന്‍ പ്രത്യേക പ്രാര്‍ത്ഥനയുമായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍. തേനി ജില്ലയിലെ കര്‍ഷകര്‍ വെള്ളിയാഴ്ച വീരപാണ്ടി ഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ വരുണപൂജ നടത്തി. കമ്പം വാലി വാട്ടര്‍ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വതത്തില്‍ കര്‍ഷകരും പൊതുജനങ്ങളും ചേര്‍ന്നാണ് പൂജയും യാഗവും സംഘടിപ്പിച്ചത്. തേനി, മധുര, ഡിണ്ടിഗല്‍, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളുടെ പ്രധാന ജലസ്രോതസ്സായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴയ്ക്കായാണ് പ്രാർത്ഥിച്ചത്. നിലവിൽ 116.85 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ […]
Read more

