ഒടുവിൽ മോചനം; അബ്ധുൽ റഹീമിന്റെ ശിക്ഷാകാലാവധി മെയ് 19ന് അവസാനിക്കും
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഒടുവിൽ നാട്ടിലേക്ക്. 20 വർഷത്തിന് ശേഷമാണ് റഹീമിന്റെ ജയിൽ മോചനം സാധ്യമാകുന്നത്. മെയ് 20ന് റഹീം നാട്ടിലെത്തിയേക്കുമെന്നാണ് സൂചന. റഹീമിന്റെ ഇരുപത് വർഷത്തെ ശിക്ഷാ കാലാവധി മെയ് 19ന് പൂർത്തിയാകും. സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് റഹീമിനെ ജയിലിലടച്ചത്. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് […]
Read more

