Tag: Rewa

‘ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛൻ്റെ വീട്ടിൽനിന്ന് വരുമോ?’; ഇ20-യെ വിമർശിക്കുന്നവർക്കെതിരെ ബിജെപി എംപി

റേവ (മധ്യപ്രദേശ്): പെട്രോളിനൊപ്പം എഥനോൾ ചേർക്കാനുള്ള (ഇ20 പെട്രോൾ) കേന്ദ്രസർക്കാരിന്റെ പദ്ധതിയെ വിമർശിക്കുന്നവർക്കെതിരെ അധിക്ഷേപവുമായി റേവയിൽനിന്നുള്ള ബിജെപി എംപി ജനാർദ്ദൻ മിശ്ര. ‘ശുദ്ധമായ പെട്രോൾ നിങ്ങളുടെ പിതാവിന്റെ വീട്ടിൽനിന്ന് വരുമോ?’ എന്ന് അദ്ദേഹം പ്രതിഷേധക്കാരോട് ചോദിച്ചു. രാജ്യത്ത് ശുദ്ധമായ പെട്രോൾ ലഭ്യമല്ലെങ്കിൽ പിന്നെ അത് എവിടെനിന്ന് വരുമെന്നും ബദൽ ഇന്ധനങ്ങൾ ഉത്പാദിപ്പിച്ചില്ലെങ്കിൽ പെട്രോളും ഡീസലും എവിടെനിന്ന് കിട്ടുമെന്നും അദ്ദേഹം ചോദിച്ചു എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിന് തകരാറുണ്ടാക്കില്ലെന്ന് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ അനാവശ്യമാണെന്നും എംപി അവകാശപ്പെട്ടു. […]
Read more

Recent News