Tag: Salik

ഫ്രീ സോണുകളിലെ പാർക്കിങ് മേഖലകൾ റോഡ് ടോൾ സംവിധാനമായ ‘സാലിക്ക്’ ഏറ്റെടുക്കും

ദുബൈ: മൂന്ന് വലിയ ഫ്രീ സോണുകളിലെ പാർക്കിങ് മേഖലകൾ റോഡ് ടോൾ സംവിധാനമായ ‘സാലിക്ക്’ ഏറ്റെടുക്കും. ഈ മേഖലകളിൽ നിർത്തിയിടുന്ന വാഹനങ്ങളുടെ പാർക്കിങ് ഫീസ് സാലിക് ടാഗിൽ നിന്ന് ഈടാക്കും. ദുബൈ എയർപോർട്ട് ഫ്രീസോൺ, ദുബൈ സിലിക്കൺ ഒയാസിസ്, ദുബൈ കോമേഴ്സിറ്റി എന്നീ ഫ്രീസോണുകളിലെ 21,000 പാർക്കിങ് മേഖലകളാണ് സാലിക് ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച് ദുബൈ ഇന്റഗ്രേററ്ഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയുമായി സാലിക് ധാരണാപത്രം ഒപ്പുവെച്ചു. പാർക്കിങ് ടിക്കറ്റോ, മറ്റ് തടസങ്ങളോ ഇല്ലാതെ പാർക്കിങ് ഫീസ് ഈടാക്കുന്ന ബാരിയർലെസ് […]
Read more

Recent News