ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനിടെ സ്റ്റീവ് സ്മിത്തിനെ പരിഹസിച്ച് കാണികൾ
ഡാര്‍വിന്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഓസ്‌ട്രേലിയ കനത്ത ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. എന്നാല്‍ കാണികളുടെ രസകരമായ ഒരു കമന്റിലൂടെ മത്സരം ശ്രദ്ധേയമായി. ബാറ്റിംഗിനിടയില്‍ സൈറ്റ് സ്‌ക്രീനിന് സമീപം തന്റെ ശ്രദ്ധ തെറ്റിക്കുന്ന എന്തോ കണ്ട് സ്റ്റീവ് സ്മിത്ത് ക്രീസില്‍ നിന്ന് മാറിനിന്നു. ഇതോടെയാണ് ഗാലറിയില്‍ നിന്ന് ഒരു ആരാധകന്‍ രസകരമായ പരിഹാസവുമായി എത്തിയത്. ബംഗ്ലാദേശ് പേസര്‍മാര്‍ ഓസ്‌ട്രേലിയയുടെ മുന്‍നിരയെ തകര്‍ത്തടിയ്ക്കുന്നതിനിടയില്‍ ടീമിനെ രക്ഷിക്കാന്‍ ക്രീസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു സ്മിത്ത്. എന്നാല്‍ സൈറ്റ് സ്‌ക്രീനിന് ചുറ്റുമുള്ള അനക്കം […]
Read more

