മൂന്നാറിന് ഇനി നീലവസന്തം; മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി പൂത്തുതുടങ്ങി

മൂന്നാർ: മഞ്ഞുമൂടിയ മൂന്നാറിന്റെ മലനിരകളിൽ വീണ്ടും നീലനിറം പടർന്നുപിടിച്ചിരിക്കുകയാണ്. മൂന്നാർ ഇക്കാനഗർ, ചൊക്കരമുടി തുടങ്ങിയ മേഖലകളിൽ അപൂർവമായ നീലക്കുറിഞ്ഞി വ്യാപകമായി…