Tag: Third Part

ബാഹുബലി മൂന്നാം ഭാ​ഗം വരുന്നു ?

പ്രഭാസിനെ നായകനാക്കി എസ്. എസ് രാജമൗലി ഒരുക്കിയ ബാഹുബലി ഇന്ത്യൻ സിനിമയിലെ റെക്കോർഡുകൾ എല്ലാം തിരുത്തിക്കുറിച്ച സിനിമയായിരുന്നു. ചിത്രം എല്ലാ ഭാഷയിലും റെക്കോർഡ് വിജയമാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇടക്കിടെ ഉയർന്ന് കേൾക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവർത്തകർ തന്നെ ഇതിനെക്കുറിച്ചുള്ള സൂചനകൾ നൽകുകയാണ്. നെറ്റ്ഫ്ലിക്സിന്റെ ‘ബാഹുബലി: ദ് ടോർച്ച്ബെയറർ’ എന്ന ഡോക്യുമെന്ററിയുടെ അവസാന ഭാഗത്താണ് ഇതുമായി ബന്ധപ്പെട്ടൊരു സൂചന നൽകുന്നത്. റാണ ദഗുബാട്ടിയും പ്രഭാസും അനുഷ്കയും ചേർന്ന് ‘ബാഹുബലി’യുടെ മൂന്നാം വരവിനെക്കുറിച്ച് […]
Read more

Recent News