കോഴിക്കോട് നഗരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം
കോഴിക്കോട്: നഗരത്തിലും പരിസരമേഖലകളിലുമായി ഇന്നും ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.കോഴിക്കോട് ബീച്ചില്‍ ഇന്ന് സിപിഎമ്മിന്റെ ബഹുജന റാലിയോടനുബന്ധിച്ചാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എലത്തൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വെങ്ങാലി ഓവര്‍ ബ്രിഡ്ജ് കയറി വെസ്റ്റ് ഹില്‍ ചുങ്കം വഴി നഗരത്തിലേക്ക് പ്രവേശിക്കണമെന്ന് പൊലീസ് അറിയിച്ചു. ചരക്കുലോറികള്‍, കണ്ടെയ്‌നര്‍ ലോറികള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ വെങ്ങളം, പൂളാടിക്കുന്ന് ഹൈവേ വഴി പോവേണ്ടതാണ്. രാത്രി 10 മണി വരെ ട്രാഫിക് ഡൈവേര്‍ഷനും നിയന്ത്രണവും ഉണ്ടായിരിക്കും. എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ […]
Read more

