ആസ്വാദകശ്രദ്ധ നേടി ഹ്രസ്വചിത്രം ഉപ്പന്‍
ആസ്വാദകശ്രദ്ധ നേടി നെജു കല്യാണി രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രം ഉപ്പന്‍. നെജു കല്യാണി സംവിധാനം ചെയ്യുന്ന നാലാമത്തെ ഷോര്‍ട്ട് ഫിലിം ആണ് ഇത്. ചെറിയ പെണ്‍കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഏറെ കാലിക പ്രസക്തിയുള്ള ഒരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. നെജു കല്യാണി ഒരുക്കിയ മുന്‍ ഹ്രസ്വ ചിത്രങ്ങളായ വാസുകി, മകൾ എന്റെ മകൾ, പ്രണയ ജാതകം എന്നിവയും സാമൂഹികപ്രസക്തി ഉള്ളവയായിരുന്നു. സാങ്കേതികമായി മികച്ച നിലവാരത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം നിലവില്‍ യുട്യൂബില്‍ ലഭ്യമാണ്. […]
Read more

