ലീഗും ജമാഅത്തെ ഇസ്‌ലാമിയും ചേർന്ന് ഭരണം നിയന്ത്രിക്കുന്നു; ആരോപണവുമായി കെ. സുരേന്ദ്രൻ
മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും ചേർന്നാണ് കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നതെന്ന ആരോപണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ രംഗത്ത്. യുഡിഎഫ് അധികാരത്തിലുണ്ടെങ്കിലും പ്രധാന തീരുമാനങ്ങളിൽ ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും സ്വാധീനമുണ്ടെന്നാണ് സുരേന്ദ്രന്റെ ആരോപണം. പി.എം. ശ്രീ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞ സർക്കാർ പിന്നീട് പിന്നോട്ടുപോയത് ലീഗിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പദ്ധതി സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽനിന്ന് താൽക്കാലികമായി തുടർനടപടികൾ വേണ്ടെന്ന നിലപാട് വന്ന സാഹചര്യത്തിലാണ് ഈ വിമർശനം. അതേസമയം, പി.എം. ശ്രീ പദ്ധതിയിൽ മുസ്‌ലിം ലീഗിനുള്ളിൽ […]
Read more

