12 കോടിയുടെ വിഷു ബമ്പര്‍ അടിച്ചത് കൊല്ലം സ്വദേശി പൊന്നന്
കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി കൊല്ലം കരുനാഗപ്പള്ളി സ്വദേശി പൊന്നന്. VB 135452 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമടിച്ചത്. ലോട്ടറി വിൽപ്പനക്കാരനായ പൊന്നന് ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി അടിക്കുന്നത്. ലോട്ടറി അടിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും തുടർ നടപടികൾ കുടുംബവുമായി ആലോചിച്ച് ചെയ്യുമെന്നും പൊന്നൻ പറഞ്ഞു. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറ് നമ്പറുകൾക്കാണ് ലഭിച്ചത്. VA 616453, VB 327020, VC 348224, […]
Read more

