പാലക്കാട് എം. എൽ. എ. യുടെ കിളിക്കൂട് ഭവന പദ്ധതിയിലൂടെ നിർമ്മിച്ചു നൽകുന്ന ആദ്യ വീടിന്റെ കുറ്റിയടിക്കൽ കർമ്മം ഇന്ന് നടത്തി.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാവപ്പെട്ടവർക്ക് വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി രമേഷ് പിഷാരടി എം.എൽ.എ ആവിഷ്കരിച്ച ഭവന പദ്ധതിയാണ് കിളിക്കൂട്.ആദ്യഘട്ടത്തിൽ ഒരു വർഷം 10 വീടുകളാണ് നിർമിച്ച് നൽകുവാൻ ഉദ്ദേശിക്കുന്നതെന്ന് രമേഷ് പിഷാരടി എം.എൽ.എ പറഞ്ഞു.

ആലത്തൂർ ഗുരുകുലം സ്കൂളിലെ ജീവകാരുണ്യ സംഘടനയായ ഹോപ്പുമായി സഹകരിച്ചാണ് ആദ്യ വീട് നിർമ്മിക്കുന്നത്.മാത്തൂർ പഞ്ചായത്തിലെ മൂലോട് സ്വദേശി സബിതയ്ക്കും കുടുംബത്തിനും വച്ചുകൊടുക്കുന്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മമാണ് ഇന്ന് നടത്തിയത്.

പാലക്കാട് നിയോജകമണ്ഡലം പരിധിയിൽ സ്ഥിര താമസക്കാരായ സ്വന്തമായി സ്ഥലമുള്ള ഭവനരഹിതർക്കാണ് കിളിക്കൂട് പദ്ധതിയിലൂടെ വീട് വെച്ച് നൽകുന്നത്.പ്രസ്തുത പരിപാടിയിൽ മാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി അബ്ദുൽ ഖാദർ, മെമ്പർമാരായ രാധാകൃഷ്ണൻ, ഗീത, സ്മിജ, BSS ഗുരുകുലം സ്കൂൾ പ്രിൻസിപ്പാൾ ഡോ.വിജയൻ പി ആനന്ദ്, എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ്‌ സി ബാലചന്ദ്രൻ, PTA പ്രസിഡന്റ്‌ എ സാബിർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രിയ കുമാരൻ, ഉദയൻ, അക്ഷയ് ശിവദാസ് എന്നിവർ സംസാരിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News