ദുബൈ: ഗൾഫ് രാജ്യങ്ങളെയാകെ വൻ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇന്ന് പുലർച്ചെ യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തികളിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി സ്ഥിരീകരണം. മേഖലയിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി. എന്നാൽ രാജ്യങ്ങളുടെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഈ ഭീഷണികളെ ആകാശത്തുവെച്ചുതന്നെ വിജയകരമായി വെടിവെച്ചിട്ടു.
യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങൾ വ്യോമാക്രമണം പ്രതിരോധിച്ചു
