ഗാസയിലെ കുട്ടികൾക്കായി യു.എ.ഇ.യുടെ പെരുന്നാൾ സമ്മാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി : യു.എ.ഇ. ഭരണകൂടം നടത്തിവരുന്ന ‘ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3’ കാംപെയ്‌ന്റെ ഭാഗമായി ഗാസയിലെ ജനങ്ങൾക്കായി 40 ട്രക്കുകളിലായി 540 ടൺ സഹായസാമഗ്രികൾ അയച്ചു. ഗാസയിലെ കുട്ടികളുടെ ദുരിതം ലഘൂകരിക്കുന്നതിനായുള്ള ഈദ് വസ്ത്രങ്ങളാണ് ഈ വാഹനവ്യൂഹത്തിൽ പ്രധാനമായും ഉള്ളതെന്ന് യു.എ.ഇ. ഔദ്യോഗിക വാർത്താ ഏജൻസിയായ വാം ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.

പലസ്തീൻ ജനതയെ പിന്തുണയ്ക്കാനും പ്രത്യേകിച്ച് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും കുട്ടികൾക്ക് ആശ്വാസമെത്തിക്കാനുമുള്ള യു.എ.ഇ.യുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് 600 പെട്ടികളിലായി ഈ സഹായങ്ങളെത്തിക്കുന്നത്. മേഖലയിലെ സമീപകാല സംഘർഷങ്ങൾക്കിടയിലും ഗാസയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യു.എ.ഇ. തങ്ങളുടെ മാനുഷിക സഹായപ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുകയാണ്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News