കുവൈത്ത് സിറ്റി: കുവൈത്തിലെ ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ അനധികൃത ഗ്രോസറി സ്റ്റോറുകളായി ഉപയോഗിച്ചിരുന്ന ആറ് വീടുകൾ അധികൃതർ അടപ്പിച്ചു. സുരക്ഷാ സേന, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന. തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തു. കുവൈത്ത് സിറ്റി: കുവൈത്തിലെ ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ അനധികൃത ഗ്രോസറി സ്റ്റോറുകളായി ഉപയോഗിച്ചിരുന്ന ആറ് വീടുകൾ അധികൃതർ അടപ്പിച്ചു. സുരക്ഷാ സേന, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന. തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തു.
കുവൈത്തിൽ വ്യാപക പരിശോധന, ആറ് വീടുകൾ പൂട്ടി
