റിയാദ്: റിയാദിലെ ഫുട്‌ബോൾ കൂട്ടായ്മ യുണൈറ്റഡ് എഫ് സി റിയാദും ഹാഫ് ലൈറ്റ് എഫ് സി റിയാദും തങ്ങളുടെ മെമ്പർമാർക്ക് ഇടയിൽ നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിൽ നൂറു കൊണ്ടോട്ടിയും അസ്ഹർ വള്ളുവമ്പ്രവും ജേതാക്കളായി.യുണൈറ്റഡ് എഫ് സി ക്യാപ്റ്റൻ ശൗലികും എക്സ്‌ക്യൂട്ടീവ് മെംബർ റഫ്‌സാൻ കുരുണിയാനും മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. മജീദ് ബക്സർ, ആദിൽ ഉദിരംപൊയിൽ, ചെറിയാപ്പു മേൽമുറി, ഷഫീഖ് കരുവാരക്കുണ്ട്, ഹകീം, സുൽഫി എന്നിവർ നേതൃത്വം നൽകി.
Post Views: 9



