കാർ യാത്രയ്ക്കിടെ ഹൃദയാഘാതം, യുവാവിന് രക്ഷയായത് ബസിലെ നഴ്സുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാർ യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച യാത്രികന് ഉടനടി സി.പി.ആർ. നൽകി ജീവൻ രക്ഷിച്ച നഴ്സുമാർക്ക് അഭിനന്ദന പ്രവാഹം. പെരുമ്പാവൂർ പള്ളിക്കവല സ്വദേശി സി.ഇ. സിനാജിനെയാണ് അങ്കമാലി അഡ്ലെക്സ് ആശുപത്രിയിലെ നഴ്സ് അഞ്ജലി ബൈജുവും കോതമംഗലം മാർ ബസേലിയോസ് കോളേജിലെ നഴ്സിങ് വിദ്യാർഥി ആർദ്ര രാജും ചേർന്ന് സി.പി.ആർ. നൽകി രക്ഷിച്ചത്. കാർ യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച യാത്രികന് ഉടനടി സി.പി.ആർ. നൽകി ജീവൻ രക്ഷിച്ച നഴ്സുമാർക്ക് അഭിനന്ദന പ്രവാഹം. പെരുമ്പാവൂർ പള്ളിക്കവല സ്വദേശി സി.ഇ. സിനാജിനെയാണ് അങ്കമാലി അഡ്ലെക്സ് ആശുപത്രിയിലെ നഴ്സ് അഞ്ജലി ബൈജുവും കോതമംഗലം മാർ ബസേലിയോസ് കോളേജിലെ നഴ്സിങ് വിദ്യാർഥി ആർദ്ര രാജും ചേർന്ന് സി.പി.ആർ. നൽകി രക്ഷിച്ചത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News