കേരള സിൻഡിക്കേറ്റിലേക്ക് 6 പേരെ നാമനിർദേശം ചെയ്ത് സർക്കാർ; ഇ‌ടതുസർക്കാരിന്റെ കാലത്തെ 6 പേരെ ഒഴിവാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റിൽ യുഡിഎഫിന് മേൽക്കൈ. ഇടതു സർക്കാരിൻറെ കാലത്ത് നിയമിക്കപ്പെട്ട 6 നോമിനികളെ പിൻവലിച്ച് പുതുതായി ആറുപേരെ യുഡിഎഫ് സർക്കാർ നിയമിച്ചു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ, ആലപ്പുഴയിൽ പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ചതിൻറെ പേരിൽ മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജൂവൽ കുര്യാക്കോസ് അടക്കം ആറു പേർക്കാണ് നിയമനം. ഡിവൈഎഫ്ഐ നേതാവ് ഷിജു ഖാൻ അടക്കം ഇടതു സർക്കാരിൻറെ കാലത്ത് നിയമിച്ച ആറുപേരെയാണ് മാറ്റിയത്. കേരള മാതൃകയിൽ കാലിക്കറ്റ് അടക്കമുള്ള സർവ്വകലാശാല സിൻഡിക്കേറ്റിലും ഉടൻ സർക്കാർ നോമിനികളെ വയ്ക്കും.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News