വരും ദിവസങ്ങളിൽ സൗദിയിൽ ചൂട് കനക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: കത്തുന്ന ചൂടിൽ പൊള്ളി സൗദി അറേബ്യ. ദമ്മാം അടക്കമുള്ള കിഴക്കൻ മേഖലകളിലും, റിയാദ് അടക്കമുള്ള മധ്യ മേഖലകളിലും താപനില ഇനിയും ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൂടിനോടൊപ്പം ഭൂരിഭാഗം പ്രവിശ്യകളിൽ ഇന്നും പൊടിക്കാറ്റ് വീശി. റിയാദ്, കിഴക്കൻ പ്രവിശ്യ, മദീന, അൽ ഖസീം, ഹാഇൽ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ ചൂടും കാറ്റും തുടരുമെന്ന് മുന്നറിയിപ്പുണ്ട്. കാറ്റ് മൂലം ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News