2026 ആദ്യ പകുതിയിൽ സൗദിയിൽ 3.43 കോടി തീവ്രവാദ ഉള്ളടക്കം നീക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: 2026 ആദ്യ പകുതിയിൽ സൗദിയിൽ 3.43 കോടി തീവ്രവാദ ഉള്ളടക്കങ്ങൾ നീക്കി. ഗ്ലോബൽ സെന്റർ ഫോർ കോംബാറ്റിങ് എക്‌സ്ട്രീമിസ്റ്റ് ഐഡിയോളജി ‘ഇഅ്തിദാലും’ ‘ടെലിഗ്രാം’ പ്ലാറ്റ്ഫോമും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഫലമായാണ് നടപടി. ഉള്ളടക്കം പ്രചരിപ്പിച്ച 1275 ചാനലുകൾ അടച്ചുപൂട്ടുകയും ചെയ്തു. ഡിജിറ്റലായുള്ള തീവ്രവാദ പ്രചാരണത്തെ ചെറുക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2022 ഫെബ്രുവരിയിലാണ് സഹകരണം ആരംഭിച്ചത്. ശേഷം 2026 ജൂൺ 30 വരെയായി ആകെ 292.6 ദശലക്ഷം തീവ്രവാദ ഉള്ളടക്കം നീക്കി. അതേ കാലയളവിൽ 20,360 ചാനലുകളാണ് അടച്ചുപൂട്ടിയത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News