ലേഡീസ് ഹോസ്റ്റലിൽ കയറി അതിക്രമം – പ്രതിയെ തിരയുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: എറണാകുളം വൈറ്റിലയിൽ തനിച്ച് താമസിക്കുന്നതോ കൂട്ടത്തോടെ സ്ത്രീകൾ മാത്രമായി താമസിക്കുന്നതോ ആയവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് നിങ്ങളുടെ രാത്രികൾ പലരും നിരാക്ഷിക്കുന്നുണ്ട് . അതിന് തെളിവാണ് ഞങ്ങൾ ഇപ്പോൾ കാണിക്കുന്ന CCTV ദൃശ്യം. ഇത് എറണാകുളം വൈറ്റില തൈക്കുടത്തെ ഒരു ലേഡീസ് ഹോസ്റ്റലിൽ കഴിഞ്ഞ ദിവസം പുലവർച്ച മൂന്ന് മണിക്ക് നടന്ന സംഭവമാണ്. പെൺകുട്ടികൾ തനിച്ച് താമസിക്കുന്ന ഹോസ്റ്റലിൽ കയറി ഉറങ്ങി കിടന്ന പെൺകുട്ടികളെ ഉപദ്രവിച്ച ഞരമ്പ് രോ​ഗിയുടെ ദൃശ്യമാണ് ഇത്. മതിൽ ചാടികടന്ന് ഹോസ്റ്റലിന്റെ ഫസ്റ്റ് ഫ്ലോളിലേക്ക് കയറിയ ഇയാൾ സിസിറ്റിവി ബോധപൂർവ്വം മറക്കുന്നതും കാണാം. മുറികളുടെ താക്കോൽ തന്ത്രത്തിൽ കൈക്കലാക്കി മുറിക്കുള്ളിൽ കയറിയ ഇയാൾ ശബ്ദമുണ്ടാക്കിയാൽ വിളിച്ചുവരുത്തിയതാണെന്ന് പറയുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു.

ജോലിയുടെയും പഠനത്തിന്റെയും ആവശ്യത്തിനായി സ്വന്തം വീട് വിട്ട് നിൽക്കുന്ന ഓരോ പെൺകുട്ടിക്കും ഇത്തരത്തിലുള്ള സാമുഹിക വിരുദ്ധരുടെ ശല്യം പേടി പെടുത്തുന്നത് തന്നെയാണ്. ഇത്തരത്തിലുള്ള ഹീന പ്രവർത്തികൾ ഒരാളും ഒരു പെൺകുട്ടിയോടും കാണിക്കരുത്.അതിന് ഇയാൾ നിയമത്തിന് മുന്നിൽ കീഴടങ്ങേണ്ടത് അത്യാവശ്യമാണ്. നിയമസംവിധാനങ്ങൾ ഇയാളെ കണ്ട് പിടിക്കുംവരെ ഈ വീഡിയോ മാസ്കിമം ഷെയർ ചെയ്യുക

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News