വിജയ് മുഖ്യമന്ത്രി ആയതിൽ പ്രതികരിക്കാതെ രജനീകാന്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: വിജയ് മുഖ്യമന്ത്രി ആയതിൽ പ്രതികരിക്കാതെ തമിഴ്‌നടൻ രജനീകാന്ത്. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാതെ അദ്ദേഹം ചിരിച്ചുകൊണ്ട് നടന്നുപോയി. ഡിഎംകെ -അണ്ണാ ഡിഎംകെ സഖ്യനീക്കങ്ങളിൽ ഇടനിലക്കാരനായി രജനീകാന്ത് പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന്, സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണവുമായി രജനികാന്തിന്റെ ടീം രംഗത്തെത്തുകയും ചെയ്തു. മാത്രമല്ല, ഇരുവരും 42 വർഷമായി സുഹൃത്തുക്കളാണെന്നും കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഇല്ലെന്ന് അറിയിക്കുകയും ചെയ്തു. മാധ്യമങ്ങൾ അനാവശ്യ പ്രചാരണം നടത്തരുതെന്നും അഭ്യർഥിച്ചു. അതേസമയം, ഡിഎംകെ മുൻ മന്ത്രി ഇ.വി വേലുവും രഞനീകാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിജയ് മുഖ്യമന്ത്രിയാകുന്നത് തടയാൻ രജനിയുടെ മുൻകൈയിൽ ഡിഎംകെ-എഐഎഡിഎംകെ സഖ്യം ശ്രമം നടക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News