മദ്യപാനം കരളിന് മാത്രമല്ല വില്ലൻ; പലതരം അർബുദങ്ങൾക്കുളള സാധ്യത കൂട്ടുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി : അർബുദസാധ്യത വർധിപ്പിക്കുന്ന അപകടസാധ്യതാ ഘടകങ്ങളിൽ പ്രധാനിയാണ് മദ്യം. മദ്യപാനം കരളിന് ഹാനികരമാണെന്നും കരൾ കാൻസർ സാധ്യത കൂട്ടുമെന്നുമൊക്കെ പലർക്കും അറിയാം. എന്നാൽ ഇവയ്ക്കൊപ്പം സ്ത്രീകളിലും പുരുഷന്മാരിലും മറ്റുചില കാൻസറുകൾക്കുള്ള സാധ്യത കൂ‌ട്ടുന്നതിൽ മദ്യത്തിന്റെ പങ്ക് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം.

അർബുദസാധ്യത വർധിപ്പിക്കുന്ന അപകടസാധ്യതാ ഘടകങ്ങളിൽ പ്രധാനിയാണ് മദ്യം. മദ്യപാനം കരളിന് ഹാനികരമാണെന്നും കരൾ കാൻസർ സാധ്യത കൂട്ടുമെന്നുമൊക്കെ പലർക്കും അറിയാം. എന്നാൽ ഇവയ്ക്കൊപ്പം സ്ത്രീകളിലും പുരുഷന്മാരിലും മറ്റുചില കാൻസറുകൾക്കുള്ള സാധ്യത കൂ‌ട്ടുന്നതിൽ മദ്യത്തിന്റെ പങ്ക് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News