കൊച്ചിയിലും തിരുവനന്തപുരത്തും റിസോർട്ട് ആംബിയൻസിൽ വില്ലാ പ്രോജക്ടുകളുമായി ബിൽഡ്ഓൺ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഒരു നീണ്ട യാത്രയ്ക്ക് ഒടുവിൽ മൂന്നാറിലെയും വാഗമണ്ണിലെയും റിസോർട്ടുകളിൽ എത്തുമ്പോൾ അനുഭവപ്പെടുന്ന ആ ഒരു ശാന്തതയും കുളിർമയും ഓർമയില്ലേ? അവധിക്കാലം കഴിഞ്ഞ് തിരികെ നഗരത്തിന്റെ തിരക്കുകളിലേക്ക് മടങ്ങുമ്പോൾ, ‘ഇതുപോലൊരു സ്ഥലത്ത് എന്നും ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ’ എന്ന് നമ്മളിൽ പലരും ആഗ്രഹിക്കാറുണ്ട്. എന്നാൽ, നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും തൊട്ടരികിൽ നിർത്തിക്കൊണ്ട് തന്നെ, ഒരു റിസോർട്ടിലെ അന്തരീക്ഷം നമ്മുടെ സ്വന്തം വീടാക്കി മാറ്റിയാലോ? കേരളത്തിലെ മുൻനിര വില്ലാ ഡെവലപ്പറായ ബിൽഡ്ഓൺ ഡെവലപ്പേഴ്‌സ് (Buildown Developers) ഈ സ്വപ്നമാണ് യാഥാർഥ്യമാക്കുന്നത്. കൊച്ചിയുടെയും തിരുവനന്തപുരത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഐടി കൊമേഴ്ഷ്യൽ ഹബ്ബുകൾക്ക് തൊട്ടരികിൽ, വേവ് ആർക്കിടെക്ചർ (Wave Architecture) ശൈലിയിലും റിസോർട്ട് ആംബിയൻസിലും അവർ ഒരുക്കുന്ന പ്രീമിയം ലക്ഷ്വറി വില്ലകൾ വില്ലാ ലിവിങ് സങ്കൽപ്പങ്ങൾക്ക് പുതിയൊരു രൂപം നൽകുകയാണ്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News