പ്രചാരണ റാലികൾ റദ്ദാക്കി വിജയ്
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചെന്നൈയിൽ ഇന്ന് നടത്താനിരുന്ന പ്രചാരണ റാലികൾ റദ്ദാക്കി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. റോഡ് ഷോകൾ ആണ് റദ്ദാക്കിയത്. പ്രചാരണത്തിനായി ആവശ്യപ്പെട്ട സമയം പോലീസ് അനുവദിച്ചു നൽകാത്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.ചെന്നൈയിലെ ടി. നഗർ, വില്ലിവാക്കം മണ്ഡലങ്ങളിലായിരുന്നു ഇന്ന് വിജയ് റാലിക്കായി എത്തേണ്ടിയിരുന്നത്. വില്ലിവാക്കത്ത് ഇന്ന് രാവിലെ 11 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും ടി. നഗറിൽ വൈകിട്ട് മൂന്നു […]
Read more

