രേണു വിദേശത്തേക്ക് പോകുന്നത് എന്തിന്
കൊല്ലം : സമീപകാലത്ത് സോഷ്യൽ മീഡിയയിലൂടെ വലിയ തോതിൽ ചർച്ചയാകുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ആളാണ് രേണു സുധി. കൊല്ലം സുധിയുടെ മരണ ശേഷം അഭിനയത്തിലേക്ക് കടന്നതായിരുന്നു രേണുവിന് നേരെ ആദ്യം ഉയർന്ന വിമർശനങ്ങൾക്ക് കാരണം. പിന്നാലെ മകൻ കിച്ചുവിന്റെ തുറന്നു പറച്ചിലുകളും ഓൺലൈൻ മീഡിയകളോടുള്ള സംസാരവുമെല്ലാം വിമർശനങ്ങൾക്ക് കാരണമായി. വിദേശത്തേക്ക് രേണു പോകുന്നത് സ്വർണം കടത്താനും കള്ളക്കടത്ത് നടത്താനുമാണെന്ന ആരോപണമടക്കമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ചില വ്ലോഗർമാരാണ് ഇത്തരം കടുത്ത ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരം ആരോപണങ്ങൾക്കും […]
Read more

