സുരക്ഷാ മുൻനിർത്തി ദുബായിലെ ആരാധനാലയങ്ങൾ താൽക്കാലികമായി അടച്ചിട്ടു
ദുബായ്: ദുബായിൽ പൊതുജനങ്ങളുടെ സുരക്ഷാ മുൻനിർത്തി ആരാധനാലയങ്ങൾ താൽക്കാലികമായി അടച്ചു. പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളും ഹൈന്ദവ ക്ഷേത്രങ്ങളും ഗുരുദ്വാരകളും താൽക്കാലികമായി അടച്ചു പൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി. ഏപ്രിൽ 3 വെള്ളിയാഴ്ച മുതൽ അടുത്തൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ബർ ദുബായിലെ ശ്രീ കൃഷ്ണ ക്ഷേത്രം, ജെബൽ അലിയിലെ ഹിന്ദു ക്ഷേത്രം എന്നിവ വെള്ളിയാഴ്ച മുതൽ അടച്ചിടുമെന്ന് മാനേജ്‌മെന്റുകൾ അറിയിച്ചു. ഭക്തരുടെ സുരക്ഷാ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും ഇതിനോട് സഹകരിക്കണമെന്നും ക്ഷേത്ര അധികൃതർ വ്യക്തമാക്കി.കൂടാതെ ഗുരു […]
Read more

