രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’, പൂർണ്ണമായും വെജിറ്റേറിയൻ ഡയറ്റിൽ രാം ചരണിന്റെ അമ്പരപ്പിക്കുന്ന ബോഡി ട്രാൻസ്ഫോർമേഷൻ
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യിലെ പുതിയ ഗ്ലിമ്പ്സ് വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. ‘പെദ്ധി പെഹൽവാൻ’ എന്ന പേരിൽ മാസ്സ് അവതാരമായി രാം ചരൺ എത്തുന്ന വീഡിയോ ചർച്ചയാവുന്നത് വീഡിയോയിലെ രാം ചരണിന്റെ അമ്പരപ്പിക്കുന്ന ശാരീരിക പരിവർത്തനം കൊണ്ടാണ്. ഞെട്ടിക്കുന്ന തരത്തിലാണ് ചിത്രത്തിലെ ഗുസ്തിക്കാരനായ കഥാപാത്രത്തിന് വേണ്ടി രാം ചരൺ തന്റെ ശരീരം രൂപപ്പെടുത്തിയത്. ഇപ്പോഴിതാ, ഹൈദരാബാദ് ടൈംസിന് നൽകിയ അഭിമുഖത്തിൽ രാം […]
Read more

