വിഴിഞ്ഞം തുറമുഖത്തെ പ്രതിസന്ധിയിലാക്കാൻ പ്രതിപക്ഷം ശ്രമിക്കരുത്: വെള്ളാപ്പള്ളി
ആലപ്പുഴ: വിഴിഞ്ഞം കരാര്‍ കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വിഴിഞ്ഞം തുറമുഖത്തെ പ്രതിസന്ധിയിലാക്കാന്‍ പ്രതിപക്ഷം ശ്രമിക്കരുതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കരാര്‍ ലംഘനം ഉണ്ടാകുമ്പോള്‍ ചര്‍ച്ചകളിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തന്ത്രങ്ങള്‍ മെനയണം. അതിന് പലവിധ സമ്മര്‍ദ്ദങ്ങള്‍ വേണ്ടിവരുമെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. എസ്എന്‍ഡിപി യോഗം മുഖപത്രമായ യോഗനാദം മുഖപ്രസംഗത്തില്‍ ആണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. ഓഹരി കൈമാറ്റ തീരുമാനം ബിസിനസ് തര്‍ക്കമായി കാണേണ്ട […]
Read more

