ആവശ്യത്തിന് പണമുണ്ട്; വിജയ്ക്ക് മറുപടിയുമായി സ്റ്റാലിന്‍
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. അധികാരമേറ്റ തുടക്കത്തില്‍ തന്നെ പണമില്ലെന്ന് പറയേണ്ടതില്ല. 10 ലക്ഷം കോടി കടമാണ് എന്നത് അനുവദിക്കപ്പെട്ട തുകയാണ്. നിങ്ങള്‍ ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാനാണ് ശ്രമിക്കേണ്ടതെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. ‘ഞങ്ങള്‍ കോവിഡ് അടക്കമുള്ള ദുരന്തകാലത്ത് പ്രവര്‍ത്തിച്ച നേതാക്കളാണ്. ഇപ്പോഴും സര്‍ക്കാര്‍ പ്രവര്‍ത്തിക്കാനാവശ്യമായ പണം ഖജനാവിലുണ്ട്. ജനങ്ങള്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും’ സ്റ്റാലിന്‍ […]
Read more

