തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുമായി നടത്തിയ ഉന്നതതല ചർച്ചയിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ന്യൂഡൽഹിയിൽ നടന്ന ചർച്ചയിലാണ് നിർണായക തീരുമാനങ്ങൾ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.കെഎസ്ഇബി, എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് NGEL) എന്നിവർ ചേർന്ന് പദ്ധതി നടപ്പാക്കുന്നതിനായി ധാരണാപത്രം ഒപ്പുവയ്ക്കും.
Post Views: 46



