മാലിന്യം ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കത്ത്: മാലിന്യം ഉത്തരവാദിത്തത്തോടെ സംസ്‌കരിക്കാൻ താമസക്കാർക്കും പൗരൻമാർക്കും കർശന നിർദേശം നൽകി മസ്‌കത്ത് മുനിസിപ്പാലിറ്റി. നൽകിയ ബിന്നുകളിൽ മാത്രം മാലിന്യം നിക്ഷേപിക്കണം, തലസ്ഥാന നഗരിയുടെ ശുചിത്വവും ഭംഗിയും നിലനിർത്താൻ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മുനിസിപ്പാലിറ്റി ഓർ‌മിപ്പിച്ചു. പൊതുസ്ഥലങ്ങളിലും താമസമേഖലകളിലും അലക്ഷ്യമായി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന സൂചന നൽകിയാണ് അധികൃതർ ബോധവൽക്കരണം ശക്തമാക്കുന്നത്. മസ്‌കത്ത് നഗരത്തെ കൂടുതൽ മനോഹരവും ആരോഗ്യകരവുമായി നിലനിർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുനിസിപ്പാലിറ്റിയുടെ നിർദേശം. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ നിശ്ചിത കൗണ്ടറുകളിലും വേസ്റ്റ് ബിന്നുകളിലും മാത്രമേ നിക്ഷേപിക്കാവൂ. ഇതു തന്നെ കൃത്യമായി കവറുകളിലാക്കി കെട്ടിമാത്രം നിക്ഷേപിക്കണം.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News