വയനാട്ടിൽ വിദ്യാർത്ഥികളുടെ ടിക്കറ്റ് ചാർജ് വർധന ഏത് സാഹചര്യത്തിലെന്ന് അറിയില്ലെന്ന് മന്ത്രി സിദ്ദിഖ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ : കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റ് ചാർജ് വർധനവ് നടത്തിയതിൽ പ്രതികരിച്ച് മന്ത്രി ടി സിദ്ദിഖ്. വിഷയം പരിശോധിക്കുമെന്ന് അറിയിച്ച മന്ത്രി, ഗതാഗത മന്ത്രിയുമായി ചർച്ച നടത്തുമെന്നും വ്യക്തമാക്കി.

വയനാട്ടിൽ കൺസഷൻ ചാർജ് വർധിപ്പിച്ചത് ഏത് സാഹചര്യത്തിലെന്ന് അറിയില്ല. പ്രൈവറ്റ് ബസുകൾ വലിയ പ്രതിസന്ധിയിലാണ്. പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ഒരു കമ്മീഷനെ തന്നെ സർക്കാർ നിയമിക്കാൻ പോകുകയാണ്. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിഷയത്തിൽ അടുത്ത നടപടിയുണ്ടാകുകയെന്നും മന്ത്രി പ്രതികരിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News