വിവാഹത്തിന് മദ്യം വിളമ്പിയില്ല: വധുവിനും വരനും ഉൾപ്പെടെ അയൽവാസികളുടെ മർദനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗ്വാളിയാ‌ർ: മധ്യപ്രദേശിലെ ഗ്വാളിയാറിൽ വിവാഹത്തിന് മദ്യം വിളമ്പാത്തതിന്‍റെ പേരിൽ മർദനം. മദ്യം നൽകാത്തതിന്‍റെ പേരിൽ വധുവിനെയും വരനെയും കുടുംബാംഗങ്ങളെയും മർദിച്ച് അയൽവാസികൾ. വധു ചടങ്ങിലേക്കെത്തിയതിന് പിന്നാലെയായിരുന്നു സംഭവം.

ഒരു സംഘം അയൽവാസികൾ സ്ഥലത്തെത്തി വരനോട് മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടു. പണം നല്‍കാൻ വിസമ്മതിച്ചതോടെയായിരുന്നു മർദനം. വരനെ മ‍ദിക്കുന്നത് തടയാനെത്തിയ വധുവിനും മറ്റ് കുടുംബാംഗങ്ങൾക്കും മർദനമേറ്റിട്ടുണ്ട്.

അക്രമണത്തിന് പിന്നാലെ അയൽവാസികൾ വീട്ടിലെ ലൈറ്റുകളും പണവും മോഷ്ടിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News