Tag: Deira

ദേരയിലെ കറൻസി എക്‌സ്‌ചേഞ്ചിൽ കവർച്ച: മിനിറ്റുകൾക്കുള്ളിൽ 10 മില്യൺ ദിർഹം വീണ്ടെടുത്ത് ദുബൈ പൊലീസ്

ദുബൈ: ദേരയിലെ കറൻസി എക്‌സ്‌ചേഞ്ച് ഓഫീസിൽ നിന്ന് കവർന്ന 10 മില്യൺ ദിർഹം മിനിട്ടുകൾക്കിടെ വീണ്ടെടുത്ത് ദുബൈ പൊലീസ്. ആഫ്രിക്കൻ പൗരന്മാരായ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. SOS എമർജൻസി സേവനത്തിലൂടെയാണ് ദുബൈ പൊലീസ് കവർച്ച പരാജയപ്പെടുത്തുകയും കവർച്ചാ സംഘത്തെ കണ്ടെത്തുകയും ചെയ്തത്. പുലർച്ചെയാണ് എക്സ്ചേഞ്ച് ഓഫീസിൽ കവർച്ച നടന്നത്. മൂഖംമൂടി ധരിച്ച മൂന്ന് പേർ അതിക്രമിച്ചുകയറി ജീവനക്കാരെ കെട്ടിയിട്ട് 10 മില്യൺ ദിർഹം പണവുമായി മുങ്ങുകയായിരുന്നു. നിരീക്ഷണ ക്യാമറകൾ തകർക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒരു […]
Read more

Recent News