കന്നി ലോകകപ്പില്‍ ചരിത്രം കുറിച്ച് നെസ്റ്റോറി ഇറന്‍ഗുന്‍ഡ
ഓസ്‌ട്രേലിയക്കുവേണ്ടി തന്റെ കന്നി ലോകകപ്പില്‍ മികച്ച പ്രകനം നടത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഇറന്‍ഗുന്‍ഡ. മത്സരത്തിൽ നന്നായി കളിച്ച തുര്‍ക്കിക്ക് ആദ്യഷോക്ക് നല്‍കിയായിരുന്നു 27-ാം മിനിറ്റില്‍ നെസ്റ്റോറി ഇറന്‍ഗുന്‍ഡ ഗോൾ നേടിയത്. ആ ഗോളോടെ വീണ്ടും പൊരുതിക്കളിച്ച തുര്‍ക്കിയെ തൂക്കിയെറിഞ്ഞത് ഓസ്‌ട്രേലിയയുടെ കോണര്‍ മെറ്റ്കാഫിന്റെ രണ്ടാം ഗോളാണ്. മറുപടിയില്ലാത്ത രണ്ട് ഗോളിന് തുര്‍ക്കിയെ കീഴടക്കുമ്പോള്‍ ഇറന്‍ഗുന്‍ഡയ്ക്ക് അതൊരു കണ്ണീര്‍ക്കടലിന് ശേഷമുള്ള മാധുര്യമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, സംഘര്‍ഷങ്ങള്‍ നിറഞ്ഞ ബുറണ്‍ഡിയില്‍ നിന്ന് സുരക്ഷിതത്വം തേടി അയല്‍രാജ്യമായ ടാന്‍സാനിയയിലേക്ക് കടന്ന പതിനായിരങ്ങളില്‍ […]
Read more

