80 ലക്ഷം ധനസഹായം; മരണപ്പെട്ട എട്ടുപേരുടെ കുടുംബങ്ങൾക്ക് തണലായി റിയാദ് കെ.എം.സി.സി
റിയാദ്/മലപ്പുറം: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയിലൂടെയുള്ള ധന സഹായം വിതരണം ചെയ്തു. പദ്ധതി അംഗങ്ങളായിരിക്കെ മരണപ്പെട്ട എട്ടുപേരുടെ കുടുംബങ്ങൾക്കുള്ള 80 ലക്ഷം രൂപയുടെ ധനസഹായമാണ് കൈമാറിയത്. വിവിധ ഇഒ സെന്ററുകൾക്കായി പിരിച്ചെടുത്ത ഒരു കോടിയിലധികം രൂപയുടെ ഫണ്ട് വിതരണവും നടന്നു. പാണക്കാട് വെച്ചായിരുന്നു ചടങ്ങ്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട ബേബി മുടിക്കിൽപാത്തിൽ മത്തായിയുടെ നോമിനിയായ അൻഹ […]
Read more

