Tag: Panjaa

പവന്‍ കല്യാണിന്‍റെ ‘പഞ്ചാ’ വീണ്ടും തിയറ്ററുകളിലേക്ക്

പവന്‍ കല്യാണിനെ നായകനാക്കി വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്ത പഞ്ചാ എന്ന ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്നു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം 2011 ല്‍ തിയറ്ററുകളില്‍ എത്തിയതാണ്. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്ത ആദ്യ തെലുങ്ക് ചിത്രവുമാണ് ഇത്. തിയറ്ററില്‍ മികച്ച പ്രകടനം നടത്തിയ ചിത്രമാണ് ഇത്. 15 വര്‍ഷത്തിന് ഇപ്പുറത്താണ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. സെപ്റ്റംബര്‍ 2 ന് ആണ് റീ റിലീസ്. റീ റിലീസിനോട് അനുബന്ധിച്ച് ഒരു പുതിയ ട്രെയ്‍ലറും അണിയറക്കാര്‍ […]
Read more

Recent News