9-5 ഓഫീസ് ജോലി മൈക്രോസോഫ്റ്റിന്റെ സൃഷ്ടി; ലക്ഷ്യം കച്ചവടമെന്ന് പെർപ്ലെക്‌സിറ്റി സിഇഒ
അമേരിക്കയിലെ നിലവിലുള്ള ഓഫീസ് ജോലികൾ രൂപപ്പെടുത്തിയത് മൈക്രോസോഫ്റ്റിന്റെ ബിസിനസ് തന്ത്രമായിരുന്നുവെന്ന് പെർപ്ലക്‌സിറ്റി എഐ സിഇഒ അരവിന്ദ് ശ്രീനിവാസ്. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ഓഫീസിലിരുന്ന് ജോലി ചെയ്യുക എന്ന ജീവിതശൈലി സ്വാഭാവികമായി ഉണ്ടായതല്ല. മറിച്ച് സോഫ്റ്റ്‌വെയർ വിൽക്കാൻ മൈക്രോസോഫ്റ്റ് രൂപകൽപ്പന ചെയ്ത ഒരു മികച്ച കോർപ്പറേറ്റ് ബ്ലൂപ്രിന്റാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ‘ദിവസം മുഴുവൻ ഒരു സ്‌ക്രീനിൽ നോക്കി ഡെസ്‌കിൽ ഇരിക്കുന്ന സംസ്‌കാരം ബോധപൂർവ്വം സൃഷ്ടിച്ചതാണ്. ഓഫീസ് […]
Read more

