Tag: Stephen Fleming

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പുതിയ പരിശീലകനായി സ്റ്റീഫൻ ഫ്ലെമിങ്

ന്യൂസിലൻഡ് മുൻ നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ദീർഘകാല പരിശീലകനുമായിരുന്ന സ്റ്റീഫൻ ഫ്ലെമിങ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പുതിയ പരിശീലകനായി ചുമതലയേറ്റു. അടുത്തിടെ സ്ഥാനമൊഴിഞ്ഞ ബ്രണ്ടൻ മക്കല്ലത്തിന് പകരക്കാരനായാണ് ചുമതലയേൽക്കുന്നത്. ഈ മാസമാദ്യമാണ് ബ്രണ്ടൻ മക്കല്ലത്തെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. 2022 മെയിലാണ് മക്കല്ലം ഇംഗ്ലണ്ട് ടീമിന്‍റെ പരിശീലകനായി ചുമതലയേറ്റത്.2008-ലെ ആദ്യ ഐ.പി.എൽ സീസണിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിൽ കളിക്കാരനായി എത്തിയ ഫ്ലെമിങ്, 2009 മുതൽ 2026 വരെ […]
Read more

Recent News