ആശങ്ക പരസ്യമാക്കി മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളി പരസ്യമാക്കി മുഖ്യമന്ത്രി വിഡി സതീശൻ. പ്രവാസികളുടെ പണം സംസ്ഥാനത്തേക്ക് വരുന്നത് കുറഞ്ഞു എന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് റിവേഴ്‌സ് റമിറ്റൻസ് ആണ് നടക്കുന്നതെന്നും വിശദമായ പഠനം നടത്തി ബദൽമാർഗം കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസികളുടെ നിക്ഷേപത്തിന് പ്രാധാന്യം നൽകും. വരാനിരിക്കുന്ന സർക്കാർ പദ്ധതികളിൽ പ്രവാസി നിക്ഷേപം ഉൾപ്പെടുത്തും. കേരളത്തിൽ റിവേഴ്‌സ് റമിറ്റൻസ് ആണ് നടക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 40 ലക്ഷം പേർ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. അവർ ഇവിടെ കുറച്ച് മാത്രമേ ചെലവാക്കുന്നുള്ളൂ. കേരളത്തിൽ നിന്ന് പുറത്തേക്ക് പണം പോകുന്നത് വർധിച്ചു. പ്രവാസികളുടെ പണം വരവ് കുറയുകയും ചെയ്തു. റിവേഴ്‌സ് റമിറ്റൻസ് പ്രതിസന്ധി പരിഹരിക്കാൻ വിശദമായ പഠനം നടത്തുമെന്നും വിഡി സതീശൻ പറഞ്ഞു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News