മൂന്നുപേർക്ക് പുതുജീവനേകി ടിനോ യാത്രയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്‌കറ്റ്: പ്രാർത്ഥനകൾക്കും കത്തിരിപ്പിനും വിരാമം, പ്രിയപ്പെട്ടവരെ തനിച്ചാക്കി ടിനോ യാത്രയായി. പക്ഷേ പുതുജീവൻ ലഭിച്ച മൂന്ന് പേരിലൂടെ ഇനി ടിനോ ജീവിക്കും. ഒമാനിലെ ബർക്കയിൽ കഴിഞ്ഞ ദിവസം താമസസ്ഥലത്ത് വീണ് തലക്ക് ഗുരുതര പരിക്കേൽക്കുകയും ആന്തരിക രക്തസ്രാവത്തെതുടർന്ന് മൂന്ന് ദിവസമായി ജീവൻ രക്ഷാ ഉപാധികളുടെ സഹായത്തോടെ ഒമാനിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികത്സകയിലായിരുന്നു ടിനോ. കഴിഞ്ഞ ദിവസം മസ്തിഷക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവങ്ങൾ ദാനം ചെയ്യുന്നതിനുള്ള സന്നദ്ധത അധികൃതരെ അറിയിച്ചു. പിന്നെ എല്ലാം വേഗത്തിലായിരുന്നു, ഹൃദയവും, വൃക്കകളും കരളും നൽകി, 12, 16, 28 വയസ്സുള്ള മൂന്ന് പേർ പുതുജീവിതത്തിലേക്ക്..

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News