കറുത്ത കാറിനോട് വെറുപ്പില്ലന്ന് വി ഡി സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പറഞ്ഞകാര്യങ്ങളെല്ലാം ചെയ്യാനുള്ളതാണെന്നും വാക്കുമാറില്ലെന്നും വി.ഡി. സതീശൻ. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ നടത്തിയ അവസാന പത്രസമ്മേളനത്തിലാണ് സതീശൻ ഈക്കാര്യം വ്യക്തമാക്കിയത്. കറുത്തകാറിൽ യാത്രചെയ്യില്ല എന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിൽ ഏത് വാഹനമാണോ കിട്ടുന്നത് അത് ഉപയോഗിക്കും. അത് ലാളിത്യമായി വ്യാഖ്യാനിക്കേണ്ടതില്ല. നിലവിലെ സംസ്ഥാനത്തിൻ്റെ സാമ്പത്തി കസാഹചര്യത്തിൽ മുഖ്യമന്ത്രി ഒരു പുതിയ കാർ വാങ്ങിച്ചാൽ അത് തെറ്റായസന്ദേശം നൽകുമെന്നും വി.ഡി. സതീശൻ പറഞ്ഞു. മൂന്നുവാഹനത്തിൽക്കൂടുതൽ വേണ്ടെന്ന് പോലീസിനോട് പറഞ്ഞു. അകമ്പടി വാഹനം ഒഴിവാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടും അത് അവർ അനുവദിച്ചില്ലന്നും സതീശൻ മാധ്യമങ്ങളോടെ സംസാരിക്കവെ വ്യക്തമാക്കി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News