കേരള സർവകലാശാലയുടെ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരള സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ എം.എ, എം.എസ്.സി , എം.കോം , എം.സി.ജെ ,എം.എസ്.ഡബ്ല്യൂ, എം.ലിബ്.ഐ.എസ്.സി ,എം.എഡ്‌, എൽ.എൽ.എം ,എം.ടെക് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷിക്കാം. കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടാതെ, അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടക്കുക.

അപേക്ഷകൾ https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി സമർപ്പിക്കണം. അപേക്ഷാ ഫീസ് : ജനറൽ: 1500 /-.എസ്.സി /എസ്.ടി : 750 /- . 2026 ഏപ്രിൽ 30 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News