ഖോർഫക്കാനെ നാല് പുതിയ ജില്ലകളായി വിഭജിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷാർജ : എമിറേറ്റിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഖോർഫക്കാനെ നാല് പുതിയ ഭരണനിർവഹണ ജില്ലകളായി വിഭജിച്ചതായി ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അറിയിച്ചു. ഖോർഫക്കാൻ സിറ്റി, അൽ അവൈനാത്, അൽ സയ്ഹ്, അൽ സബീഹിയ്യ എന്നിവയാണ് ഈ നാല് പ്രദേശങ്ങൾ. ‘ഡയറക്ട് ലൈൻ’ റേഡിയോ പ്രോഗ്രാമിലൂടെ സംസാരിക്കവെയാണ് അദ്ദേഹം പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. അഖബത് ഖോർഫക്കാൻ മുതൽ അഖബത് അൽ ലുഅ് ലുയിയ്യ വരെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് നഗരത്തിന്റെ പുതിയ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.

മേഖലയിലെ നിലവിലുള്ള ആശുപത്രികളിലെ തിരക്ക് പരിഹരിക്കുന്നതിനായി കൽബ, ഖോർഫക്കാൻ, ദിബ്ബ അൽ ഹിസ്ൻ എന്നിവിടങ്ങളിൽ പുതിയ ആശുപത്രികൾ നിർമിക്കുമെന്ന് ഭരണാധികാരി വ്യക്തമാക്കി.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News