കേരളത്തിൽ പെൻഷൻ പ്രായം ഉയർത്തുമോ? സർക്കാർ പരിഗണനയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. എന്നാൽ, അന്തിമ തീരുമാനമായിട്ടില്ല പെൻഷൻ പ്രായം ഉയർത്തിയാൽ നിലവിലെ ജീവനക്കാർക്ക് കൂടുതൽ കാലം സർവീസിൽ തുടരാനാകും. അതേസമയം, പുതിയ നിയമനങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്ന ചർച്ചയും ഉയരുന്നുണ്ട്.

യുവാക്കളുടെ തൊഴിൽ അവസരങ്ങളും സർക്കാരിന്റെ സാമ്പത്തിക ബാധ്യതകളും തീരുമാനത്തിൽ നിർണായകമാകും. വിഷയത്തിൽ സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. പെൻഷൻ പ്രായത്തിൽ മാറ്റമുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News