കിച്ചു രേണുവിനെ കണ്ടോ?
കൊല്ലം: കാൻസർ ചികിത്സയിൽ കഴിയുന്ന രേണു സുധിയെ കാണാൻ കിച്ചു എത്താത്തത് എന്തുകൊണ്ടാണ്? സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായതോടെയാണ് കിച്ചു വിശദീകരണവുമായി രംഗത്തെത്തിയത്. രേണുവിനെ കാണാൻ താൻ കോട്ടയത്ത് എത്തിയിരുന്നുവെന്നാണ് കിച്ചു പറയുന്നത്. അനിയൻ റിതപ്പനെ നേരിൽ കാണുകയും അവനെ സന്തോഷിപ്പിക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്തു. എന്നാൽ രേണു ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ നേരിട്ട് കാണാൻ സാധിച്ചില്ലെന്നും ആശുപത്രിയിൽ ചെന്നാലും സന്ദർശിക്കാൻ അനുമതിയില്ലെന്നാണ് അറിഞ്ഞതെന്നും കിച്ചു വ്യക്തമാക്കി. രേണു പങ്കുവച്ച ചില സബ്‌സ്‌ക്രിപ്ഷൻ വീഡിയോകൾ അനിയൻ റിതപ്പന്റെ ജീവിതത്തെ […]
Read more

