കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി കുന്നോത്തുപറമ്പിന് സ്വന്തം
കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ ഡിസ്പെൻസറി, ആയുർവേദ ഡിസ്പെൻസറി എന്നീ ആരോഗ്യ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു ഗ്രാമപഞ്ചായത്ത് ഭരണസമിതി കെ.എസ്.ആർ.ടി.സിയുമായി കൈകോർത്തു നടപ്പിലാക്കുന്ന ഗ്രാമവണ്ടി സർവീസ് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പൊതുഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാന സർക്കാർ ഗ്രാമപഞ്ചായത്തിന്റെ ആവശ്യപ്രകാരം ഗ്രാമവണ്ടി സർവീസ് അനുവദിച്ച് നൽകിയത്. ജില്ലയിലെ രണ്ടാമത്തെയും തലശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ആദ്യത്തെയും ഗ്രാമവണ്ടിയാണ് കുന്നത്തുപറമ്പിൽ സർവീസ് ആരംഭിച്ചത്. പരിപാടിയിൽ പി കെ പ്രവീൺ […]
Read more

