Author: Arya

തീറ്റ കൊടുക്കുന്നതിനിടെ കുങ്കിയാന തിരിഞ്ഞു; കൊമ്പ് തുളച്ചുകയറി രണ്ടാം പാപ്പാന് പരിക്ക്

പാലക്കാട്: ധോണി ആന പരിപാലന കേന്ദ്രത്തിൽ കുങ്കിയാനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് പരിക്ക്. കുങ്കിയാന അഗസ്ത്യൻ്റെ രണ്ടാം പാപ്പാനായ ബൊമ്മന് ആണ് പരിക്കേറ്റത്. തീറ്റ കൊടുക്കുന്നതിനിടെ ആന പെട്ടെന്ന് തിരിഞ്ഞപ്പോൾ കൊമ്പ് തുളച്ചുകയറുകയായിരുന്നു. ബൊമ്മനെ തൃശൂർ മെഡിക്കൻ കോളേജിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിനും കരളിനുമാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ഒരു വർഷമായി അഗസ്ത്യൻ്റെ രണ്ടാം പാപ്പാനാണ് ബൊമ്മൻ.
Read more

സ്വരാജിന്‍റെ വാദം തള്ളി ‘കള്ളൻ വിജയൻ’; ‘ദേശാഭിമാനി ലേഖനം തയ്യാറാക്കിയിരുന്നു

തിരുവനന്തപുരം: ദേശാഭിമാനി ലേഖന വിവാദത്തില്‍ റസിഡന്‍റ് എഡിറ്റർ എം സ്വരാജിന്‍റെ വാദം തള്ളി നാടക പ്രവർത്തകൻ വിജയന്‍. ലേഖനത്തിനായി ദേശാഭിമാനിക്കാർ വിളിച്ചിരുന്നുവെന്നും ആവശ്യപ്പെട്ട പ്രകാരം ഗ്രൂപ്പ് ഫോട്ടോ നൽകിയെന്നും വിജയൻ പറഞ്ഞു. ലേഖനം പ്രസിദ്ധീകരിക്കും എന്നാണ് അറിയിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും വിജയൻ പരയുന്നു. കള്ളൻ വിജയനെ കുറിച്ച് ലേഖനം ഇല്ലെന്നായിരുന്നു എം സ്വരാജ് പറഞ്ഞത്. വി എസ് അച്യുതാനന്ദനെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പുമായി ഇന്നിറങ്ങേണ്ട ദേശാഭിമാനി വാരാന്തപ്പതിപ്പ് ഒഴിവാക്കിയതിൽ വിവാദം. ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിൽ ഒരു നാടകപ്രവർത്തകനെ […]
Read more

ഇറാനിൽ ബോംബ് വർഷം, ഡാർകോവിൻ ആണവ നിലയമടക്കം ആക്രമിച്ച് അമേരിക്ക

ടെഹ്റാൻ: ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി യു എസ്. ഇറാനിൽ നിർമാണം നടക്കുന്ന ആണവ നിലയത്തിലടക്കം ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. ഡാർകോവിൻ ആണവ നിലയത്തിൽ ആണ് ആക്രമണം നടത്തിയത്. ഇറാനിൽ ഇന്നലെ രാത്രി മുതൽ നടത്തിയ വ്യാപക മിസൈൽ ബോംബിങ്ങിൽ തീര നിരീക്ഷണ സംവിധാനങ്ങൾ, റഡാറുകൾ, നാവിക സംവിധാനങ്ങൾ, മിസൈൽ – ഡ്രോൺ കേന്ദ്രങ്ങൾ എന്നിവ തകർത്തതായി വ്യക്തമാക്കുന്ന ദൃശ്യങ്ങളും അമേരിക്ക പുറത്തുവിട്ടു. ജോർദാനിൽ രണ്ട് അമേരിക്കൻ […]
Read more

തലയുയർത്തി മടങ്ങാം ലിയോ, ഫുട്ബോൾ ചരിത്രം എക്കാലവും നിങ്ങളെ ഓർക്കും

ന്യൂയോർക്ക്: രണ്ടാം ലോകകപ്പ് എന്ന സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കാൻ കഴിയാതെ ലയണൽ മെസി. സ്പെയിനിനെതിരെ പത്ത് പേരായി ചുരുങ്ങിയിട്ടും അവസാന നിമിഷങ്ങളിൽ മെസി കാഴ്ചവച്ച പോരാട്ടവീര്യം അർജന്റീനയെ തുണച്ചില്ല. നൂറ്റിപതിനാറാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ വിജയഗോൾ നേടിയ സ്‌പെയിൻ ഒരൊറ്റ ഗോളിലൂടെ മത്സരം സ്വന്തമാക്കിയിരുന്നു. അതേസമയം സമയം കരിയറിലെ മികച്ച ലോകകപ്പ് കണക്കുകളുമായാണ് മെസി ഇന്ന് ഫൈനൽ കളിക്കാൻ ഇറങ്ങിയത്. ബ്രസീൽ ഇതിഹാസം കഫുവിന് ശേഷം മൂന്ന് ലോകകപ്പ് ഫൈനലുകളിൽ ടീമിനെ നയിക്കുന്ന ക്യാപ്റ്റൻ കൂടിയാണ് മെസി. […]
Read more

റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്ക് ഇനി ‘മൗസൂഖിന്’ പുറമെ ‘ഫാൽ’ ലൈസൻസും നിർബന്ധം

റിയാദ്: സൗദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ നൽകുന്ന ഇൻഫ്ലുവൻസർമാർക്ക് ഇനി പണി കിട്ടും. പരസ്യങ്ങൾ നൽകാൻ ഓഡിയോവിഷ്വൽ മീഡിയ അതോറിറ്റിയുടെ ‘മൗസൂഖ്’ ലൈസൻസ് മാത്രം മതിയാകില്ല. പരസ്യം നൽകുന്ന പ്രമുഖർക്ക് മൗസൂഖ് കൂടാതെ റിയൽ എസ്റ്റേറ്റ് അതോറിറ്റിയുടെ ഔദ്യോ​ഗിക ഫാൽ ലൈസൻസും നിർബന്ധമാകുമെന്ന് അതോറിറ്റി വക്താവ് തൈസീർ അൽ മുഫറജ് അറിയിച്ചു. മൂന്നാമത് റിയൽ എസ്റ്റേറ്റ് മീഡിയേഷൻ ഫോറത്തിലാണ് ഈ സുപ്രധാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. റിയൽ എസ്റ്റേറ്റ് വസ്തുവകകൾ വിൽപന നടത്തുന്നതിനോ റെന്റിന് കൊടുക്കുന്നതിനോ ഉള്ള […]
Read more

ഒമാനിലെ കനത്ത മഴയ്ക്ക് സാധ്യത

മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അൽ ഹജർ പർവതനിരകളിലും അതിനോട് ചേർന്നുള്ള പ്രദേശങ്ങളിലും ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകും. ഉച്ചയ്ക്ക് ഒരു മണിയോടെ ശക്തമായ കാറ്റും വീശിയടിച്ചേക്കാം. രാജ്യത്തിന്റെ വിവിധ തീരദേശ, മരുഭൂമി പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8:38 മുതൽ തന്നെ ശക്തമായ കാറ്റ് അനുഭവപ്പെടുന്നുണ്ട്. ദുഖം, അൽ ജാസിർ, അൽ മുദൈബി, ബിദിയ, ജലാൻ ബനി ബൂ ഹസ്സൻ, ജലാൻ ബനി […]
Read more

സൗദിയിൽ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകള്‍ക്ക് നിയന്ത്രണം

റിയാദ്: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഈജാര്‍. വാടകക്കരാറിലെ സെക്യൂരിറ്റി ഡിപ്പോസിറ്റുകൾ ഈജാര്‍ പ്ലാറ്റ്ഫോമിലൂടെ മാത്രമാക്കി. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ ലൈസന്‍സുകള്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും വിധം ഈജാര്‍ പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കും. റിയൽ എസ്റ്റേറ്റ് മേഖലയില്‍ വര്‍ധിച്ച് വരുന്ന തട്ടപ്പുകള്‍ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. തട്ടിപ്പുകൾ തടയുന്നതിനായുള്ള ഏകീകൃത സംവിധാനം അതോറിറ്റി ഉറപ്പുവരുത്തും. വാടകക്കരാറുകളിലെ സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകകൾ ഇനി മുതൽ ‘ഇജാർ’ പ്ലാറ്റ്‌ഫോം വഴി മാത്രമായിരിക്കും കൈകാര്യം […]
Read more

15 മണിക്കൂർ ജോലി, ശമ്പളവും ഭക്ഷണവുമില്ല, ഒമാനിൽ യുവതി നേരിട്ടത് ഗുരുതര ചൂഷണം

മസ്കറ്റ്: ദിവസവും 15 മണിക്കൂർ ജോലി, നാല് മാസം ശമ്പളമില്ല. വീട്ടുജോലിക്കായി ഒമാനിലെത്തിയ യുവതി ഒടുവിൽ സഹായം തേടി ഇന്ത്യൻ എംബസിയിൽ.ഹൈദരാബാദിലെ പഹാഡി ഷെരീഫ് സ്വദേശിനിയായ ഷബ്നം ബീഗം എന്ന യുവതിയാണ് ഒമാനിലെ തന്റെ തൊഴിലുടമയിൽ നിന്നും നേരിട്ട ക്രൂരമായ ചൂഷണങ്ങളെ തുടർന്ന് മസ്കറ്റിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടിയതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. 200 ഒമാനി റിയാൽ ശമ്പളം വാഗ്ദാനം ചെയ്താണ് ഷബ്നം ബീഗത്തെ ഒരു ഏജൻസി മസ്കറ്റിലേക്ക് കൊണ്ടുപോയത്. എന്നാൽ ഒമാനിൽ എത്തിയതോടെയാണ് […]
Read more

ലോകകപ്പ് ഫൈനലിന് മുൻപേ ശ്രദ്ധ നേടി യാദവ് ശശിധറിന്‍റെ ’52 ബ്ലൂ’

ഫുട്ബോൾ ലോകം വീണ്ടും ലിയോണൽ മെസിയെ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഫിഫ ലോകകപ്പ് ഫൈനലിന്‍റെ ആവേശം ലോകമെമ്പാടും ഉയരുമ്പോൾ, മെസിയെ കേന്ദ്രമാക്കി പറയുന്ന ഒരു അന്താരാഷ്ട്ര സിനിമയും ശ്രദ്ധ നേടുകയാണ്. എന്നാൽ ഇത് ഒരു ഫുട്ബോൾ താരത്തിന്റെ കഥ മാത്രമല്ല. കേരളത്തിൽ നിന്നുള്ള ഒരു യുവ നടന്‍റെ ലോക സിനിമയിലേക്കുള്ള യാത്രയുടെ കഥ കൂടിയാണ്. ഈജിപ്തിലെ പ്രശസ്ത സംവിധായകൻ അലി എൽ അറബി സംവിധാനം ചെയ്ത അന്താരാഷ്ട്ര ചിത്രം ’52 ബ്ലൂ’യിൽ നായക കഥാപാത്രമായ ആഷിഷിനെ അവതരിപ്പിക്കുന്നത് യാദവ് […]
Read more

അത് കണ്ടിട്ട് എനിക്ക് ഉറങ്ങാൻ പറ്റിയില്ല, ദില്ലിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തെന്ന് രഞ്ജിനി ഹരിദാസ്

തിരുവനന്തപുരം: രാജ്യത്ത് നിലനിൽക്കുന്ന സാമൂഹിക പ്രതിസന്ധികളിലും നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച് പ്രമുഖ അവതാരക രഞ്ജിനി ഹരിദാസ് ഡൽഹിയിലേക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തന്‍റെ വിയോജിപ്പും സങ്കടവും രേഖപ്പെടുത്തിയിരുന്ന രഞ്ജിനി, അധികാരികളുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടിയോ ചർച്ചയോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നേരിട്ട് പ്രതിഷേധ സ്ഥലത്തേക്ക് തിരിക്കാൻ തീരുമാനിച്ചത്. തുടർച്ചയായ പരീക്ഷാ ചോർച്ചകളും അതുമൂലം വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളും ആത്മഹത്യകളും തന്നെ ആഴത്തിൽ ബാധിച്ചുവെന്ന് രഞ്ജിനി വ്യക്തമാക്കി. സാമൂഹിക പ്രവർത്തകൻ […]
Read more

Recent News